2009, നവംബർ 6, വെള്ളിയാഴ്‌ച



എന്തേ അസ്തമന സുര്യനിത്ര തിടുക്കം

കടലിന്‍ അഗാധതയിലേക്ക്

ഓടി ഒളിക്കുവാന്‍

തന്റെ പ്രകാശത്തില്‍ കണ്ട

നെറികേടുകള്‍ കണ്ടോ ?